Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും സിംഗപ്പൂരും...

ഇന്ത്യയും സിംഗപ്പൂരും മത്സരത്തിൽ നിന്ന്​ സഹകരണത്തിലേക്ക്​ നീങ്ങി -മോദി

text_fields
bookmark_border
modi
cancel
camera_alt?????????????? ?????????????

ചെന്നൈ: ഇന്ത്യയും സിംഗപ്പൂരും മത്സരത്തിൽ നിന്ന്​ പരസ്​പര സഹകരണത്തിലേക്കും സഹായത്തിലേക്കും നീങ്ങിയതായി പ്ര ധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ്​ ഐ.ഐ.ടിയിൽനടന്ന സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദ േഹം.

കഴിഞ്ഞ വർഷം സിംഗപൂർ സന്ദർശന സമയത്ത്​ ഹാക്കത്തോണിൻെറ ലക്ഷ്യം മത്സരമാണെന്നായിരുന്നു താൻ പറഞ്ഞതെന്നും ഈ വർഷം ഉൗന്നൽ നൽകുന്നത്​ പരസ്​പരം സഹകരിക്കുന്നതിനും സഹായിക്കുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മദ്രാസ് ഐ.ഐ.ടിയാണ്​​ ഹാക്കത്തോൺ​ പരിപാടിക്ക്​ വേദിയായത്​. മികച്ച ആരോഗ്യം, വിദ്യാഭ്യാസ മികവ്​, താങ്ങാവുന്നതും ശുദ്ധമായതുമായ ഊർജ്ജം എന്നിവയിലൂന്നിയായിരുന്നു ഇത്തവണത്തെ ഹാക്കത്തോൺ. ശനിയാഴ്​ച തുടക്കം കുറിച്ച 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോൺ ഇന്ന്​ സമാപിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisingaporeindia news.malayalam NewsIndia News
News Summary - india,singapore moved from competition to collaboration pm modi -india news
Next Story