Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൈലറ്റുമാരില്ല;...

പൈലറ്റുമാരില്ല; ഇൻഡിഗോ 130 സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
പൈലറ്റുമാരില്ല; ഇൻഡിഗോ 130 സർവീസുകൾ റദ്ദാക്കി
cancel

മുംബൈ: പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്​നങ്ങളും മൂലം ഇൻഡിഗോ ഇന്ന്​ 130 സർവീസുകൾ റദ്ദാക്കി. എ യർലൈൻസി​​​െൻറ സർവീസിൽ 10 ശതമാനത്തോളമാണ്​ റദ്ദാക്കിയവ.

ഗുരുഗ്രാമിൽ നിന്ന്​ 1300 ബജറ്റ്​ ഫ്ലൈറ്റുകൾ സർവീസ്​ ന ടത്തുന്നുണ്ട്​. ഇവയിൽ പലതും മോശം കാലാവസ്​ഥയെ തുടർന്ന്​ കഴിഞ്ഞ ശനിയാഴ്​ച മുതൽ റദ്ദാക്കി വരുന്നുണ്ട്​.

ഇന്നലെയും 70 ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവത്തോടൊപ്പം ബംഗളൂരു വിമാനത്താവളത്തിൽ ചില പ്രശ്​നങ്ങളുണ്ടെന്ന നോട്ടീസും ലഭിച്ചിട്ടുണ്ട്​. ഇത്​ 40 സർവീസുകൾ അധികമായി റദ്ദാക്കുന്നതിന്​ ഇട​െവച്ചുവെന്നും അധികൃതർ പറയുന്നു.

ഇൗ മാസം ദിനംപ്രതി 30 സർവീസുകളാക്കി ചുരുക്കാനാണ്​ തീരുമാനമെന്നും എയർലൈൻസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigomalayalam newsCancel Flight
News Summary - IndiGo Cancels 130 Flights today - India News
Next Story