Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 10:36 AM IST Updated On
date_range 15 Jun 2021 10:36 AM ISTഇൻഡിഗോ വിമാനത്തിന്‍റെ ടയർ ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു
text_fieldsbookmark_border
ഹൂബ്ലി: കർണാടകയിലെ ഹൂബ്ലി വിമാനത്താളവത്തിൽ ഇറങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. വിമാന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഇൻഡിഗോ 6ഇ-7979 കണ്ണൂർ-ഹുബ്ലി വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അറ്റകുറ്റപ്പണിക്കും പരിശോധനക്കുമായി മാറ്റിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story