Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോയുടെ സെർവർ...

ഇൻഡിഗോയുടെ സെർവർ തകരാറിലായി; വിമാനങ്ങൾ വൈകിയേക്കും

text_fields
bookmark_border
ഇൻഡിഗോയുടെ സെർവർ തകരാറിലായി; വിമാനങ്ങൾ വൈകിയേക്കും
cancel

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസി​​െൻറ സെർവർ തകരാറിലായത്​ യാത്രക്കാരെ വലച്ചു. തിങ്കളാഴ്​ച രാവിലെ മുതലാണ്​ സെർവർ തക രാറിലായത്​. വിമാനങ്ങളിൽ പലതി​േൻറയും സർവീസ്​ വൈകിയേക്കുമെന്നാണ്​​ ഇൻഡിഗോ അറിയിച്ചിരിക്കുന്നത്​.

‘‘ഞങ്ങ ളുടെ സിസ്​റ്റം ഇന്ന്​ രാവി​െല മുതൽ തകരാറിലായിരിക്കുന്നു. വിമാനത്താവളങ്ങളിൽ ഞങ്ങളുടെ േസവനങ്ങ​ളെ ഇത്​ ബാധിക്ക ുമെന്നാണ്​ കരുതുന്നത്​. വിമാനത്താവളങ്ങളിൽ പതിവിലേറെ തിരക്ക്​ അനുഭവപ്പെ​ട്ടേക്കാം. തകരാറ്​ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്​.’’ -ഇൻഡിഗോ എയർലൈൻസ്​ പ്രസ്​താവനയിൽ വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമു​​ണ്ട്​. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുമായോ കസ്റ്റമർകെയറുമായോ ബന്ധ​പ്പെടണം. മുംബൈയിൽ മാത്രം ഒമ്പത്​ വിമാനങ്ങൾ വൈകിയിട്ടുണ്ടെന്നും മറ്റ്​ സർവീസുകളും വൈകിയേക്കുമെന്നും ഇക്കാര്യങ്ങൾ യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഇൻഡിഗോ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigomalayalam newsindia newsIndiGo systems downindiGo flights
News Summary - IndiGo systems down across network, flights likely to be delayed -india news
Next Story