Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-ചൈന യുദ്ധം...

ഇന്ത്യ-ചൈന യുദ്ധം പ്രതീക്ഷിച്ചിട്ടില്ല –അമേരിക്ക

text_fields
bookmark_border
ഇന്ത്യ-ചൈന യുദ്ധം പ്രതീക്ഷിച്ചിട്ടില്ല –അമേരിക്ക
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ങ്കി​ലും ഇ​ന്ത്യ​യും ചൈ​ന​യും യു​ദ്ധ​ത്തി​െൻറ വ​ക്കി​ലാ​ണെ​ന്ന്​ ഒ​രി​ക്ക​ലും അ​മേ​രി​ക്ക ക​രു​തി​യി​ട്ടി​ല്ലെ​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്​​ഡ്​ ഓ​സ്​​റ്റി​ൻ. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ കൈ​യേ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. ഇ​ന്ത്യ, പ​സ​ഫി​ക്​ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്ത്യ​യും ആ​സ്​​ട്രേ​ലി​യ​യും മ​റ്റു​മാ​യി യോ​ജി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ ത​ങ്ങ​ളു​ടെ വ​ലി​യ പ​ങ്കാ​ളി​യാ​യാ​ണ്​ അ​മേ​രി​ക്ക കാ​ണു​ന്ന​ത്. സ​മാ​ധാ​ന​ത്തി​നും സ്​​ഥി​ര​ത​ക്കും​വേ​ണ്ടി കൂ​ടു​ത​ൽ ചെ​യ്യാ​നാ​വും. നി​ര​വ​ധി മൂ​ല്യ​ങ്ങ​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​ക്കും ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ളു​ണ്ട്​ -ജ​ന​റ​ൽ ഓ​സ്​​റ്റി​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USindia china war
News Summary - Indo-China war not expected US
Next Story