Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:10 PM IST Updated On
date_range 2 May 2021 5:21 PM ISTഭൂമിക്കടിയിലൂടെയുള്ള മെട്രോ റെയിൽ തുരങ്കം പൂർത്തിയായി
text_fieldsbookmark_border
പൂണെ: മെട്രോ റെയിലിന്‍റെ ഭാഗമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്ക നിർമാണം പൂർത്തിയായി. ശിവാജിനഗർ മുതൽ സ്വരാഗേറ്റ് വരെയുള്ള മെട്രോ റെയിൽ ടണിന്‍റെ നിർമാണമാണ് പൂർത്തിയായത്. മുത്താ നദിയെ മുറിച്ച് കടക്കുന്ന ടണലാണ് നിർമിച്ചത്.
മുത്താ നദിയിൽ നിരവധി പാലങ്ങളുണ്ട്. ആദ്യമായാണ് വെള്ളത്തിനടിയിലൂടെയുള്ള തുരങ്കനിർമാണം പൂർത്തിയാക്കുന്നത്. ഏപ്രിൽ 26നാണ് നിർമാണം പൂർത്തിയായതെന്ന് പൂണെ മെട്രോ റെയിൽ പി.ആർ.ഒ ഹേമന്ത് സോനേവാനെ പറഞ്ഞു.
നേരത്തെ 1.6 കിലോമീറ്റർ നീളത്തിൽ കാർഷിക കോളജ് മുതൽ ശിവാജിനഗറിലെ സിവിൽ കോർട്ട് വരെയേയും തുരങ്കം നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story