Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിഹാർ ജയിലിൽ മുടി...

തിഹാർ ജയിലിൽ മുടി വെട്ടുന്നതിനിടെ തടവുകാരൻ മറ്റൊരാളെ കത്രിക കൊണ്ട്​ ആക്രമിച്ചു

text_fields
bookmark_border
tihar jail
cancel

ന്യൂഡൽഹി: ഡൽഹി തിഹാർ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടവുകാരൻ മുടിവെട്ടുന്നതിനിടെ കത്രിക കൊണ്ട് മറ്റൊരു​ അന്തേവാസിയെ ആക്രമിച്ചതിനെ തുടർന്നാണ്​ സംഭവങ്ങളുടെ തുടക്കം.

വെള്ളിയാഴ്ച ബാർബർ രണ്ടുപേരുടെ മുടിവെട്ടുന്നതിനിടെ ഒരാൾ കത്രിക തട്ടിപ്പറിച്ച്​ ആക്രമിക്കുകയായിരുന്നു. പരസ്പരം പോരടിക്കുന്നതിനിടെ രണ്ടുപേർക്കും പരിക്കേറ്റു. ജയിൽ അധികൃതർ ഉടൻ ഇടപെട്ട് വഴക്കിട്ട തടവുകാരെ മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ചികിത്സക്കായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ച തടവുകാരെ അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്ത്​ തിരികെ ജയിലിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tihar jailattack
News Summary - inmate attacks another with scissors while having hair cut in Tihar jail
Next Story