Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 12:12 AM IST Updated On
date_range 1 Jun 2019 12:12 AM ISTരാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന് നാലു മാസം കൂടി
text_fieldsbookmark_border
ന്യൂഡൽഹി: സി.ബി.ഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ കൈക്കൂലി ക േസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി ഹൈകോടതി സി.ബി.ഐക്ക് നാലു മാസം കൂടി സമയം അനുവദി ച്ചു.
അസ്താനക്കും ഡി.എസ്.പി ദേവേന്ദർ കുമാറിനും ഇടനിലക്കാരൻ മനോജ് പ്രസാദിനും എതിരായ അന്വേഷണത്തിന് കൂടുതൽ സമയം തേടി സി.ബി.ഐ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുക്ത ഗുപ്തയുടെ ഉത്തരവ്.
അന്വേഷണം പൂർത്തിയാക്കാൻ കോടതി ജനുവരിയിൽ 10 ആഴ്ച അനുവദിച്ചിരുന്നു. ഈ കാലാവധി തീർന്നതോടെയാണ് സി.ബി.ഐ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story