Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിൻഡൻബർഗ് റിപ്പോർട്ടിൽ...

ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം: ഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ‘ഹി​ൻ​ഡ​ൻ​ബ​ർ​ഗ്’ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച വാ​ദം കേ​ൾ​ക്കും.

അ​ഡ്വ. വി​ശാ​ൽ തി​വാ​രി​യാ​ണ് ഹ​ര​ജി​ക്കാ​ര​ൻ. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ വി​ഷ​യ​ത്തി​ലെ മ​റ്റൊ​രു ഹ​ര​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്റെ ഹ​ര​ജി​യും കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം ചീ​ഫ് ജ​സ്റ്റി​സ് അ​നു​വ​ദി​ച്ചു. ‘ഹി​ൻ​ഡ​ൻ​ബ​ർ​ഗ്’ റി​പ്പോ​ർ​ട്ട് രാ​ജ്യ​ത്തി​ന്റെ പ്ര​തിഛാ​യ ത​ക​ർ​ക്കു​ക​യും വ​ൻ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തെ​ന്ന് തി​വാ​രി പ​റ​ഞ്ഞു.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് 500 കോ​ടി​യി​ൽ കൂ​ടു​ത​ലു​ള്ള ​വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും തി​വാ​രി​യു​ടെ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetitionsHindenburghinderburg petition
News Summary - Inquiry on Hindenburg Report-Petition will be heard
Next Story