Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ അന്തർ സംസ്ഥാന...

ഡൽഹിയിൽ അന്തർ സംസ്ഥാന വൃക്ക റാക്കറ്റിനെ തകർത്തു, എട്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അന്തർസംസ്ഥാന ബന്ധമുള്ള വൃക്ക റാക്കറ്റിനെ തകർത്തതായും എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പോലീസ് വെള്ളിയാഴ്ച അറിയിച്ചു.

പ്രതികൾ അഞ്ച് സംസ്ഥാനങ്ങളിലായി ഒന്നിലധികം ആശുപത്രികളിൽ വ്യാജ രേഖ ഉപയോഗിച്ചാണ് വൃക്ക കച്ചവടം നടത്തിയിരുന്നത്. ഏജന്റുമാരും ആശുപത്രി ജീവനക്കാരുമടങ്ങുന്ന സംഘമാണ് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഒരാഴ്ച നീണ്ട ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുന്നതായും അന്വേഷണം പുരാഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsInter-state kidney racket
News Summary - Inter-state kidney racket busted, eight arrested
Next Story