Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാക്ഷികളെ...

സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന്​; ചിദംബരത്തിന്​ ജാമ്യം നിഷേധിച്ചു

text_fields
bookmark_border
P-CHIDAMBARAM
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത ്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്​ ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ചി​ദം​ബ​രം സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ്​ സു​രേ​ഷ്​ കെ​യ്ത്ത്​ ജാ​മ്യം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ 21നാ​ണ്​ സി.​ബി.​ഐ അ​ദ്ദേ​ഹ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഒ​ക്​​ടോ​ബ​ർ മൂ​ന്നു മു​ത​ൽ തി​ഹാ​ർ ജ​യി​ലി​ലാ​യ ചി​ദം​ബ​രം ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​തെ ഹൈ​​കോ​ട​തി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. 2017ലാ​ണ്​ സി.​ബി.​ഐ ചി​ദം​ബ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarammalayalam newsindia newsINX media case
News Summary - INX Media Case P Chidambaram -India News
Next Story