Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാതൃദിനത്തിൽ...

മാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശർമിള

text_fields
bookmark_border
മാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശർമിള
cancel

ബംഗളൂരു: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള മാതൃദിനമായ മേയ്​ 12ന്​ അമ്മയായി. ബംഗളൂരുവിലെ സ്വകാര്യ ആശുപത ്രിയിലാണ്​ 46കാരിയായ ശർമിള ഇരട്ടക്കുട്ടികൾക്ക്​ ജന്മം നൽകിയത്​. ഇരുവരും പെൺകുട്ടികളാണ്​.

നിക്​സ്​ സാക്ഷി, ഒാട്ടം താര എന്നിങ്ങനെയാണ്​ കുട്ടികളുടെ പേര്​. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന്​ ആശുപത്രിയിലെ ഗൈനക്കോളജിസ്​റ്റ്​ ഡോ. ശ്രീപാദ വിനേകർ പറഞ്ഞു. ബ്രിട്ടീഷുകാരനായ ഭർത്താവ്​ ഡെസ്​മണ്ട്​ കൗടിനോ ശർമിളക്കൊപ്പമുണ്ട്​.

മാതൃദിനത്തിലെ പ്രസവം തികച്ചും ആകസ്​മികമാണെന്നും ശർമിളയും ഭർത്താവും ഇക്കാര്യം ഒാർക്കുകപോലും ചെയ്​തിരുന്നില്ലെന്നും ഡോക്​ടർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom SharmilaBangalore Newsmalayalam newstwin girls
News Summary - Irom Sharmila becomes a mother to twin girls in Bengaluru-India News
Next Story