Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​വി​ടെ സ​ത്യ​മു​ണ്ടോ...

എ​വി​ടെ സ​ത്യ​മു​ണ്ടോ അ​വി​ടെ ഗാ​ന്ധി​ജി​യു​ണ്ട് -രാ​ഹു​ൽ

text_fields
bookmark_border
Is there any truth Gandhiji is there -Rahul
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി മ​രി​ച്ചു​ക​ഴി​ഞ്ഞെ​ന്നാ​ണ് 'ഹി​ന്ദു​ത്വ​വാ​ദി​ക​ൾ' ക​രു​തു​ന്ന​തെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ങ്ങ​നെ ട്വി​റ്റ​റി​ൽ ​പ്ര​തി​ക​രി​ച്ച​ത്.

ഹി​ന്ദു​ത്വ​വാ​ദി​യാ​ണ് ഗാ​ന്ധി​ജി​യെ വെ​ടി​വെ​ക്കു​ന്ന​ത്. അ​തോ​ടെ ഗാ​ന്ധി​ജി തീ​ർ​ന്നു എ​ന്ന​വ​ർ ക​രു​തി. പ​ക്ഷേ, എ​വി​ടെ സ​ത്യ​മു​ണ്ടോ അ​വി​ടെ ബാ​പ്പു​വു​ണ്ട്. -രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ൽ​ഗാ​ന്ധി രാ​ജ്ഘ​ട്ടി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു. ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ എ​ല്ലാ​വ​രെ​യും സ്മ​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു.

അ​നീ​തി​ക്കും ഏ​കാ​ധി​പ​ത്യ​ത്തി​നു​മെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ഭ​യ പോ​രാ​ട്ട​ത്തി​ന്റെ സ്മ​ര​ണ ന​മ്മെ മു​ന്നോ​ട്ടു​ന​യി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഗാ​ന്ധി​ജി​​യെ സ്മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijiRahul Gandhi
News Summary - Is there any truth Gandhiji is there -Rahul
Next Story