Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ​സ്സ: ഇ​ന്ന്​...

ഗ​സ്സ: ഇ​ന്ന്​ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി ധ​ർ​ണ

text_fields
bookmark_border
ഗ​സ്സ: ഇ​ന്ന്​ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി ധ​ർ​ണ
cancel

ന്യൂ​ഡ​ൽ​ഹി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ യു.​എ​ന്നി​ലെ നി​ല​പാ​ട്​ എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി​യി​ൽ ഞാ​യ​റാ​ഴ്ച സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തും.

സി.​പി.​എം ആ​സ്ഥാ​ന​മാ​യ എ.​കെ.​ജി ഭ​വ​നു മു​ന്നി​ൽ ഉ​ച്ച​ക്ക്​ 12നാ​ണ്​ ധ​ർ​ണ. ഫ​ല​സ്തീ​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഗ​സ്സ​യി​ലെ കൂ​ട്ട​ക്കൊ​ല ഇ​സ്രാ​യേ​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം ആ​വ​ശ്യ​പ്പെ​ടു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ന്നു​വ​രു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​മാ​പി​ക്കും. തു​ട​ർ​ന്ന്​ മു​ഴു​വ​ൻ സി.​സി അം​ഗ​ങ്ങ​ളും ധ​ർ​ണ​യി​ൽ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaHamasIsrael Palestine Conflict
News Summary - Israel-Palestine conflict
Next Story