Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫലസ്തീൻ: കേ​ന്ദ്ര...

ഫലസ്തീൻ: കേ​ന്ദ്ര സ​ർ​ക്കാ​ർ നയത്തിൽ പ്രതിഷേധിക്കാൻ ഇടത്​ ആഹ്വാനം

text_fields
bookmark_border
Gaza
cancel

ന്യൂ​ഡ​ൽ​ഹി: ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഗോ​ള ആ​ഹ്വാ​ന​ത്തി​ൽ പ​ങ്കു​ചേ​രാ​തെ അ​മേ​രി​ക്ക-​ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​യെ പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഇ​ട​തു പാ​ർ​ട്ടി​ക​ൾ.

ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​ദേ​ശ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തു​ന്ന വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്​ സി.​പി.​എം, സി.​പി.​ഐ, ആ​ർ.​എ​സ്.​പി, ഫോ​ർ​വേ​ഡ്​ ബ്ലോ​ക്ക്, സി.​പി.​ഐ-​എം.​എ​ൽ എ​ന്നി​വ ആ​ഹ്വാ​നം​ചെ​യ്തു.

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്​​ഡ്​ ഓ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക്കെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael Palestine ConflictCPM
News Summary - Israel Palestine Conflict: Israel Palestine Conflict: Left parties call upon govt to stop 'endorsing US-Israeli genocide' of Palestinians
Next Story