Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയഗാനം...

ദേശീയഗാനം ആലപിക്കു​േമ്പാൾ എഴുന്നേറ്റ്​ നിൽക്കാത്തത് കുറ്റമല്ല –ഹൈകോടതി

text_fields
bookmark_border
Human Rights Commission
cancel

ശ്രീ​ന​ഗ​ർ: ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​േ​മ്പാ​ൾ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മ​ല്ലെ​ന്ന്​ നി​ർ​ണാ​യ​ക വി​ധി​യി​ൽ ജ​മ്മു-​ക​ശ്​​മീ​ർ ഹൈ​കോ​ട​തി.

ബാ​നി ഗ​വ. കോ​ള​ജ്​ അ​ധ്യാ​പ​ക​നാ​യ തൗ​സീ​ഫ്​ അ​ഹ്​​മ​ദ്​ ഭ​ട്ടി​നെ​തി​രാ​യ കേ​സി​ലെ എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കി​യാ​ണ്​ കോ​ട​തി വി​ധി. 2018 സെ​പ്​​റ്റം​ബ​റി​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച 'മി​ന്ന​ലാ​ക്ര​മ​ണ' വാ​ർ​ഷി​ക​ച്ച​ട​ങ്ങി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റ്​ നി​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഭ​ട്ടി​നെ​തി​രാ​യ പ​രാ​തി. വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. അ​ധി​കൃ​ത​ർ ഇ​ത്​ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് ത​ട​യു​ക​യോ അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന സ​മ​യ​ത്ത്​ അ​വി​ടെ അ​സ്വ​സ്ഥ​ത സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്​​താ​ൽ മാ​ത്ര​മെ കു​റ്റ​ക​ര​മാ​കൂ​യെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​മ​യ​ത്ത്​ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ അ​ടി​സ്​​ഥാ​ന ക​ട​മ നി​റ​വേ​റ്റു​ന്ന​തി​ലെ വീ​ഴ്​​ച​യാ​യി മാ​ത്ര​മെ കാ​ണാ​നാ​വൂ.

അ​ത്​ കു​റ്റ​മാ​കി​ല്ല. ഗാ​നാ​ലാ​പ​നം ത​ട​യു​ന്ന പ്ര​വൃ​ത്തി​ക​ൾ പ്ര​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ​താ​യി എ​ഫ്​.​ഐ.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യം വ​ന്നി​ട്ടി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthem
News Summary - It is not a crime not to stand up when the national anthem is sung - High Court
Next Story