Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 11:16 AM GMT Updated On
date_range 17 Dec 2018 9:29 PM GMTകശ്മീരിലേത് അപകടകരമായ അവസ്ഥ; ഉടൻ പരിഹരിക്കണം -ഫാറൂഖ് അബ്ദുല്ല
text_fieldsbookmark_border
പൂഞ്ച്: കശ്മീരിൽ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തിൽ സർക്കാറിനെ വിമർശിച്ച് മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. അപകടകരമായ അവസ്ഥയാണ് കാശ്മീരിലുള്ളതെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി.
കുട്ടികളെല്ലാം തോക്കെടുക്കുകയാണ്. പാകിസ്താനാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ. കാശ്മീർ ജനത ഇതിനെ പിന്തുണക്കരുത്. കേന്ദ്രം വിഷയത്തിൽ ഇടപെടണം. ഇത് കൂടാതെ പ്രശ്ന പരിഹാരത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story