Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ കൂട്ടക്കൊല;...

ഇത്​ കൂട്ടക്കൊല; അച്ഛേ ദിൻ  സമ്പന്നർക്കു​ മാത്രം –ശിവസേന 

text_fields
bookmark_border
ഇത്​ കൂട്ടക്കൊല; അച്ഛേ ദിൻ  സമ്പന്നർക്കു​ മാത്രം –ശിവസേന 
cancel
മും​ബൈ: ഗോ​ര​ഖ്​​പു​ർ ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒാ​ക്​​സി​ജ​ൻ ക്ഷാ​മം​മൂ​ലം കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​​ൽ കേ​ന്ദ്ര-​യു.​പി സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘സാ​മ്​​ന’​യു​ടെ മു​ഖ​പ്ര​സം​ഗം.
 സം​ഭ​വ​ത്തെ​ കൂ​ട്ട​ക്കൊ​ല​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച പ​ത്രം ​ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ അ​ച്ഛേ ദി​ൻ ധ​നി​ക​ർ​ക്കു​ മാ​ത്ര​മാ​ണെ​ന്നും അ​ത്​ പാ​വ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശി​ക്ക​വെ യു.​പി മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തെ​യും പ​ത്രം വി​മ​ർ​ശി​ച്ചു. ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​ത്​ സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന. 
എ​ന്തു​കൊ​ണ്ടാ​ണ്​ ആ​ഗ​സ്​​റ്റി​ൽ സ​മ്പ​ന്ന കു​ട്ടി​ക​ൾ മ​രി​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു സാ​മ്​​ന​യു​ടെ മ​റു​ചോ​ദ്യം. ബി.​ജെ.​പി ന​യി​ക്കു​ന്ന ദേ​ശീ​യ ജ​നാ​ധി​പ​ത്യ​സ​ഖ്യ​ത്തി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ്​ ശി​വ​സേ​ന.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senaGorakhpur HospitalMass MurderBJP
News Summary - It's Mass Murder: Shiv Sena Tears Into BJP Over Gorakhpur Hospital
Next Story