Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത് മോദി പോൾ,...

ഇത് മോദി പോൾ, എക്സിറ്റ് പോളല്ല; എൻ.ഡി.എക്ക് ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: എൻ.ഡി.എക്ക് ഹാട്രിക് വിജയം പ്രവചിപ്പ എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് മോദി പോൾ ആണെന്നും യഥാർഥ ഫലമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ഇതൊരിക്കലും എക്സിറ്റ് പോൾ അല്ല, മോദി ​മീഡിയയുടെ പോൾ ആണ്.​​'-എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇൻഡ്യ സഖ്യം എ​ത്ര സീറ്റുകൾ നേടുമെന്ന മാധ്യമ​പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുപടി.

എൻ.ഡി.എ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകിയത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiExit pollsRahul Gandhi
News Summary - It's Modi poll, not exit poll says Rahul Gandhi
Next Story