Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ കോവിഡ്​...

തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ എം.എൽ.എ മരിച്ചു

text_fields
bookmark_border
DMK-MLA-J-Anbazhagan
cancel

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ എം.എൽ.എ മരിച്ചു. ​ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ ആണ്​ മരിച്ചത്​. 61 വയസായിരുന്നു. ബുധനാഴ്​ച രാവിലെ 8.05നാണ്​ മരണം​. ഇദ്ദേഹത്തി​​​െൻറ ജന്മദിനം കൂടിയായിരുന്നു ഇന്ന്​. 

ശ്വാസതടസം അനുഭവപ്പെട്ടതി​െന തുടർന്ന്​ ജൂൺ രണ്ടിനാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​പിന്നീട്​​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു​. ചെന്നൈ ഇൻസ്​റ്റിറ്റ്യൂട്ട്​ ആൻഡ്​ മെഡിക്കൽ ​സ​​​െൻററിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചെപ്പോക്ക്​ നിയമസഭ മണ്ഡലത്തെയാണ്​ അൻപഴകൻ പ്രതിനിധാനം ചെയ്യുന്നത്​. 

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യ എം.എൽ.എയാണ്​ അൻപഴകൻ. ഡി.എം.കെ ജില്ല സെക്രട്ടറിയായിരുന്ന ഇദ്ദേഹം പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduMLAdmkmalayalam newsindia newscorona viruscovid 19J Anbazhagan
News Summary - J Anbazhagan DMK MLA dies of Covid-19 Chennai -India news
Next Story