Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2018 7:28 AM GMT Updated On
date_range 31 Jan 2019 3:59 AM GMTപുൽവാമയിൽ തീവ്രവാദി ആക്രമണം: ഒരു സി.ആർ.പി.എഫ് ജവാൻ മരിച്ചു
text_fieldsbookmark_border
പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ േകന്ദ്ര റിസർവ് െപാലീസിെല ഒരു ജവാൻ മരിച്ചു. ഞായറാഴ്ചയാണ് അക്രമം നടന്നത്. സി.ആർ.പി.എഫിെൻറ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കിൽ രണ്ട് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അെതന്ന് കരുതുന്നതായി അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story