Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ പൂഞ്ച്​...

കശ്​മീരിലെ പൂഞ്ച്​ സെക്​ടറിൽ പാക്​ വെടിവെപ്പ്​

text_fields
bookmark_border
കശ്​മീരിലെ പൂഞ്ച്​ സെക്​ടറിൽ പാക്​ വെടിവെപ്പ്​
cancel


ശ്രീനഗർ: ജമ്മുകശ്​മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിയുതിർത്തു. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണഘാട്ടി സെക്​ടറിലാണ്​ വെടിവെപ്പ്​ നടന്നത്​.

ബുധനാഴ്​ച അർധരാത്രിയോടെയാണ്​ പാക്​ സൈന്യം ​ഷെല്ലാക്രമണം നടത്തിയത്​. ​​മോട്ടാർ ഷെല്ലുകളും ചെറു വെടികോപ്പുകളും ഉപയോഗിച്ച്​ രണ്ടു മണിക്കൂറോളം പാക്​ സൈന്യം ആക്രമണം തുടർന്നു.

​പ്രകോപനമില്ലാതെയാണ്​ പാകിസ്​താൻ ആക്രമണം നടത്തിയതെന്ന്​ ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirceasefirepoonchindia newsKrishna Ghati sector
News Summary - J-K: Pak violates ceasefire in Poonch's Krishna Ghati sector - India news
Next Story