Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ വീണ്ടും പാക്​...

ജമ്മുവിൽ വീണ്ടും പാക്​ വെടിവെപ്പ്​

text_fields
bookmark_border
ജമ്മുവിൽ വീണ്ടും പാക്​ വെടിവെപ്പ്​
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ശ്​മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ പാ​കിസ്​താ​ൻ വെ​ടിവെപ്പ്​. ശനിയാഴ്​ച പു​ല​ർ​ച്ചെ​യാ​ണ് പാ​ക് സൈനികർ അ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘ​ട്ടി സെ​ക്ട​റി​ലാണ്​ വെടിവെപ്പ്​ നടന്നത്​. 

പാക്​ പ്ര​കോ​പ​ന​ത്തെ തുടർന്ന്​ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirejammu kashmirviolatesKrishna Ghatisector
News Summary - J-K: Pakistan violates ceasefire in Krishna Ghati sector- India news
Next Story