Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ മാതൃകയിൽ...

പുൽവാമ മാതൃകയിൽ ജെയ്​െ​ശ മുഹമ്മദ്​ വീണ്ടും ആക്രമണം നടത്താൻ സാധ്യത

text_fields
bookmark_border
pulwama-terror-attack-23
cancel
camera_alt?????? ???????????

ശ്രീനഗർ: പുൽവാമ മാതൃകയിൽ ജെയ്​​െശ മുഹമ്മദ്​ വീണ്ടും ഭീകരാക്രമണം നടത്താൻ ഒരുങ്ങുന്നതായി ഇൻറലിജൻസ്​ റിപ്പോർ ട്ട്​. അടുത്ത രണ്ട്​ ദിവസത്തിൽ ഭീകരാക്രമണം ഉണ്ടാവുമെന്നാണ്​ ഇൻറിലജൻസ്​ മുന്നറിയിപ്പ്​. ചെറു തീവ്രവാദി ഗ്രൂപ് പുകളായിരിക്കും ആക്രമണം ആസൂത്രണം ചെയ്യുക.

ഇൻറലിജൻസ്​ ഏജൻസികൾ സുരക്ഷാ സേനക്ക്​ ഇതുമായി ബന്ധപ്പെട്ട്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്നാണ്​ വാർത്തകൾ. ചൗക്കിബാൽ, തങ്കാദർ റൂട്ടുകളിൽ ആക്രമണം ഉണ്ടാവുമെന്നാണ്​ ഇൻറലിജൻസ്​ ഏജൻസികൾ വ്യക്​തമാക്കുന്നത്​. ഇതിനായി വാഹനം ഉൾപ്പടെ തയാറാണെന്നും ചാവേർ ബോംബ്​ സ്​ഫോടനമായിരിക്കും ഉണ്ടാവുകയെന്നും ഇൻറലിജൻസ്​ ഏജൻസികൾ അറിയിക്കുന്നു.

ഫെബ്രുവരി 14ന്​ പുൽവാമയിലുണ്ടായ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്​ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കശ്​മീരിലെ സുരക്ഷ വർധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaish-e-Mohammedmalayalam newsTerror attck
News Summary - Jaish planning more Pulwama-style convoy attacks in next 2 days-India new
Next Story