Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം മോദി...

രണ്ടാം മോദി സർക്കാറി​െൻറ ആദ്യ ഉഭയകക്ഷി ചർച്ച; ജയ്​ശങ്കർ ഭൂട്ടാനിൽ

text_fields
bookmark_border
രണ്ടാം മോദി സർക്കാറി​െൻറ ആദ്യ ഉഭയകക്ഷി ചർച്ച; ജയ്​ശങ്കർ ഭൂട്ടാനിൽ
cancel

തിംഫു: രണ്ടാം മോദി സർക്കാറി​​െൻറ ആദ്യ ഉഭയകക്ഷി സന്ദർശനത്തിന്​ വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ ഭൂട്ടാനിലെ ത്തി. വെള്ളിയാഴ്​ച രാവി​െല തിംഫ​ു വിമാനത്താവളത്തിലെത്തിയ ജയ്​ശങ്കറിനെ ഭൂട്ടാൻ വിദേശകാര്യമന്ത്രി ഡോക്​ടർ താൻഡി ദോർജെ സ്വീകരിച്ചു.

വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജയ്​ശങ്കറി​​െൻറ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്​. ഭൂട്ടാൻ രാജാവ്​ ജിഗ്​മെ ഖേസർ വാങ്​ചകുമായും പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിങുമായും ജയ്​ശങ്കർ കൂടിക്കാഴ്​ച നടത്തും.

ഇന്ത്യക്ക്​ അയൽരാജ്യവുമായുള്ള ഊഷ്​മള ബന്ധത്തി​​െൻറ പ്രതിഫലനമാകും മന്ത്രി ജയ്​ശങ്കറി​​െൻറ സന്ദർശനമെന്ന്​ വിദേശകാര്യ വക്താവ്​ രവീഷ്​ കുമാർ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S. Jaishankarindia newsBhutanbilateral visit
News Summary - Jaishankar reaches Bhutan on first bilateral visit- India news
Next Story