Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെയ്​റ്റ്​ലിയുടെ...

ജെയ്​റ്റ്​ലിയുടെ മാനനഷ്​ടക്കേസ്: കെജ്​രിവാളിൽനിന്ന്​ മറുപടി തേടി

text_fields
bookmark_border
ജെയ്​റ്റ്​ലിയുടെ മാനനഷ്​ടക്കേസ്: കെജ്​രിവാളിൽനിന്ന്​ മറുപടി തേടി
cancel

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ്​ കെ​​ജ്​​​രി​​വാ​​ളി​െ​​ന​​തി​െ​​​ര കേ​​ന്ദ്ര മ​​ന്ത്രി അ​​രു​​ൺ ജെ​​യ്​​​റ്റ്​​​ലി ന​ൽ​കി​യ 10 കോ​​ടി​യു​ടെ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര കേ​​സി​ൽ കോ​ട​തി കെ​​ജ്​​​രി​​വാ​​ളി​​​നോ​ട്​ എ​തി​ർ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. 

ഡ​​ൽ​​ഹി ക്രി​​ക്ക​​റ്റ്​ അ​​സോ​​സി​​യേ​​ഷ​​ൻ അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ കെ​​ജ്​​​രി​​വാ​​ളി​​​െൻറ ആ​രോ​പ​ണ​ത്തി​നെ​തി​രെ ജെ​​യ്​​​റ്റ്​ലി ന​​ൽ​​കി​​യ ​മാ​​ന​​ന​​ഷ്​​​ട കേ​​സി​​ൽ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വാ​​ദം​കേ​​ൾ​​​ക്ക​​വേ കെ​​ജ്​​​രി​​വാ​​ളി​​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ രാം​​ജ​​ത്​​​മ​​ലാ​​നി ന​​ട​​ത്തി​​യ പ​​ദ​​​പ്ര​​യോ​​ഗ​​മാ​​ണ്​ പു​​തി​​യ കേ​​സി​​ന്​ ആ​​ധാ​​രം.  ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalarun jaitily
News Summary - jaitily defermation case: reply from kejrival
Next Story