Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്മീരിൽ ഈ...

ജമ്മു-കശ്മീരിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് -രാജ്നാഥ്

text_fields
bookmark_border
Rajnath Singh
cancel
Listen to this Article

ജമ്മു: ജമ്മു-കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കേന്ദ്രഭരണപ്രദേശമായി തരം താഴ്ത്തിയശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സമയം പ്രഖ്യാപിക്കുന്നത്.

അതിർത്തി പുനർനിർണയ നടപടികൾ അവസാനിച്ചുവെന്നും ആകെ സീറ്റുകൾ 90 ആയെന്നും പറഞ്ഞ പ്രതിരോധ മ​ന്ത്രി, കശ്മീരിൽ 47ഉം ജമ്മുവിൽ 43ഉം സീറ്റുകളാണുള്ളതെന്നും കൂട്ടിച്ചേർത്തു.

മഹാരാജാ ഗുലാബ് സിങ്ങിന്റെ അധികാരാരോഹണത്തിന്റെ 200ാം വാർഷികാഘോഷ ഭാഗമായി ജമ്മുവിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhJammu and KashmirElection
News Summary - Elections in Jammu and Kashmir later this year says Rajnath singh
Next Story