Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​രി​ൽ...

ക​ശ്​​മീ​രി​ൽ മ​ഞ്ഞു​വീ​ഴ്​​ച:  അ​ഞ്ച്​ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു 

text_fields
bookmark_border
ക​ശ്​​മീ​രി​ൽ മ​ഞ്ഞു​വീ​ഴ്​​ച:  അ​ഞ്ച്​ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു 
cancel

ശ്രീ​​ന​​ഗ​​ർ: മ​​ഞ്ഞു​​വീ​​ഴ്​​​ച​​യെ തു​​ട​​ർ​​ന്ന്​ മി​​നി​​ബ​​സി​​ലെ അ​​ഞ്ച്​ യാ​​ത്ര​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഏ​​ഴ്​ പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​റ്റു. ജ​​മ്മു​​ക​​ശ്​​​മീ​​രി​​ലെ ദോ​​ഡ ജി​​ല്ല​​യി​​ൽ ഭ​​ദ​​ർ​​ഭ​​ബ​​ഷോ​​ളി പാ​​ത​​യി​​ലാ​​ണ്​ അ​​പ​​ക​​ടം. ബോ​​ർ​​ഡ​​ർ റോ​​ഡ്​​​സ്​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​നും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന്​ ന​​ട​​ത്തി​​യ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​​ൽ മി​​നി ബ​​സി​​ലെ ഡ്രൈ​​വ​​റ​​ട​​ക്കം മൂ​​ന്ന്​ പേ​​രെ ഭ​​ദ​​ർ​​ഭ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​ഞ്ഞി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട അ​​ഞ്ച്​ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. പാ​​ത​​യി​​ൽ 1,500 അ​​ടി​​യോ​​ളം ഭാ​​ഗം മ​​ഞ്ഞ്​ മൂ​​ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmir
News Summary - Jammu and Kashmir: Five killed
Next Story