Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ ബി.ജെ.പി...

ജമ്മുവിൽ ബി.ജെ.പി നേതാവ്​ വെടിയേറ്റു മരിച്ച സംഭവം: രണ്ട്​ സുരക്ഷ ജീവനക്കാർ കസ്​റ്റഡിയിൽ

text_fields
bookmark_border
ജമ്മുവിൽ ബി.ജെ.പി നേതാവ്​ വെടിയേറ്റു മരിച്ച സംഭവം: രണ്ട്​ സുരക്ഷ ജീവനക്കാർ കസ്​റ്റഡിയിൽ
cancel

ജ​മ്മു: ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ പ​രി​ഹാ​റും സ​ഹോ​ദ​ര​ൻ അ​ജി​ത് പ​രി​ഹാ​റും അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ ക​സ്​​റ്റ​ഡി​യി​ൽ. അ​നി​ൽ പ​രി​ഹാ​റി​​​െൻറ സു​ര​ക്ഷ ജീ​വ​ന​ക്കാ​രാ​യ ഒാം​പ്ര​കാ​ശും സ​ഹി​ൽ​കു​മാ​റു​മാ​ണ്​ ക​സ്​​റ്റ​ഡി​യി​ലു​ള്ള​ത്. സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള ഇ​വ​ർ ആ​ക്ര​മ​ണ സ​മ​യ​ത്ത്​ സ്​​ഥ​ല​ത്തി​ല്ലാ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​രെ ചോ​ദ്യം​ചെ​യ്യാ​നാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirBJP leadercustodysecurity guards
News Summary - Jammu BJP leader's death- Two security guards in Custody- India news
Next Story