Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിലെ മുജുകുണ്ടിൽ...

ശ്രീനഗറിലെ മുജുകുണ്ടിൽ ഏറ്റുമുട്ടൽ; മൂന്ന്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
ശ്രീനഗറിലെ മുജുകുണ്ടിൽ ഏറ്റുമുട്ടൽ; മൂന്ന്​ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ ശ്രീനഗറിൽ മുജുഗുണ്ട്​ മേഖലയിൽ സുരക്ഷാ സേന ഭീകരവാദികളുമായി ഏറ്റുമുട്ടുന്നു. ശനിയാ ഴ്​ച തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരവാദികളെ സുരക്ഷാസേന വെടി വെച്ചുകൊന്നു. അഞ്ച്​ സുരക്ഷാ ഉദ്യോഗസ്​ഥർക ്ക്​ പരിക്കേറ്റിട്ടുണ്ട്​.

പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ്​ സേവനങ്ങൾ വിച്ഛേദിക്ക​െപ്പട്ടു. ഭീകരവാദികൾ മറഞ്ഞിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ്​ സുരക്ഷാസേനക്കു നേരെ ഭീകരവാദികൾ നിറയൊഴിച്ചത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterroristencountermalayalam newsSecurity Forcemujgund
News Summary - jammu kashmir; encounter between security force and terrorist in mujgund sector -india news
Next Story