Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ...

ജമ്മു കശ്​മീരിൽ ഗ്രനേഡ്​ ആക്രമണം: ആറ്​ പേർക്ക്​​ പരിക്ക്​

text_fields
bookmark_border
ജമ്മു കശ്​മീരിൽ ഗ്രനേഡ്​ ആക്രമണം: ആറ്​ പേർക്ക്​​ പരിക്ക്​
cancel

ജമ്മു കശ്​മീർ: അനന്ദ്​നാഗ്​ മേഖലയിലെ ബിജ്​പെഹരയിൽ ഭീകരവാദികളുടെ ഗ്രനേഡ്​ ആക്രമണത്തിൽ ആറ്​ സിവിലിയൻമാർക്ക്​ പരിക്കേറ്റു. ബുധനാഴ്ചയാണ്​ ആക്രമണമുണ്ടായത്​. പരി​​േക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മെയ്​ ആദ്യം ജമ്മു കശ്​മീരിലെ പുൽവാമയിൽ തഹാബ്​ ചൗക്കിൽ വിന്യസിച്ച പൊലീസിനും സി.ആർ.പി.എഫുകാർക്കും നേരെ ഭീകരവാദികൾ ഗ്രനേഡ്​ വലിച്ചെറിയുകയും ഒരു സി.ആർ.പി.എഫ്​ സൈനികന്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsGranade attack
News Summary - Jammu kashmir granade attack-India news
Next Story