Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2019 12:32 AM IST Updated On
date_range 8 April 2019 12:32 AM ISTജമ്മു–ശ്രീനഗർ ദേശീയപാതയിൽ വാഹനനിയന്ത്രണം
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-ശ്രീനഗർ-ബാരാമുല്ല ദേശീയപാതയിൽ ആഴ്ചയിൽ രണ്ടു ദിവസം സ്വകാര്യ വാഹ നങ്ങൾക്ക് ഏർെപ്പടുത്തിയ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി. സുരക്ഷാസേനയുട െ വാഹനവ്യൂഹങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാനാണിത്.
സൈനിക, അർധസൈനിക വാഹനങ്ങൾ കടന്നുപോകുമ്പാൾ പ്രധാന കേന്ദ്രങ്ങളിൽ സൈന്യം, പൊലീസ്, സി.ആർ.പി.എഫ് കാവൽ ഉണ്ടാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. മേയ് 31 വരെ ഞായർ, ബുധൻ ദിവസങ്ങളിലാണ് സിവിലിയൻ വാഹനങ്ങൾക്ക് നിരോധനം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വൻതോതിൽ സുരക്ഷാസേനയെ നിയോഗിച്ച സാഹചര്യത്തിലാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story