Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 9:58 PM IST Updated On
date_range 6 Aug 2019 9:58 PM ISTജമ്മു കശ്മീരിലെ െഎ.എ.എസ്, ഐ.പി.എസ് ഓഫിസർമാർക്ക് തുടരാം
text_fieldsbookmark_border
ന്യൂഡൽഹി: നിലവിൽ ജമ്മു-കശ്മീർ കാഡറിലുള്ള ഐ.എ.എസ്, ഐ.പി.എസ് ഉേദ്യാഗസ്ഥർക്കും മ റ്റു കേന്ദ്ര സർവിസ് ഓഫിസർമാർക്കും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇരു കേന്ദ്ര ഭരണ പ്രദേശങ്ങളിലും അതേ തസ്തികയിൽ തുടരാം.
എന്നാൽ, 2019ലെ ജമ്മു-കശ്മീർ പുനഃസംഘടന ബിൽ പ്രകാരം പുതുതായി നിയമിക്കുന്നവരെ അരുണാചൽ പ്രദേശ്, ഗോവ, മിസോറം കേന്ദ്ര ഭരണപ്രദേശ (എ.ജി.എം.യു.ടി) കാഡറിലായിരിക്കും അനുവദിക്കുക. ലഫ്റ്റനൻറ് ഗവർണറായിരിക്കും ജമ്മു-കശ്മീറിനും ലഡാക്കിനുമായി പുതിയ ഉത്തരവിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story