Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്.ഡി. ദേവഗൗഡക്ക്...

എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
Deve Gowda
cancel

ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ ഒാഫീസ് അറിയിച്ചു.

ദേവഗൗഡയുടെ അസുഖം വേഗം ഭേദമാവട്ടെ എന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ 12മത് പ്രധാനമന്ത്രിയാണ് എച്ച്.ഡി. ദേവഗൗഡ. കർണാടകയുട 14മത് മുഖ്യമന്ത്രിയായിരുന്ന ഗൗഡ നിലവിൽ രാജ്യസഭാംഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deve GowdaCovid 19
News Summary - Janata Dal (Secular) chief HD Deve Gowda test positive for Covid-19
Next Story