Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:29 AM GMT Updated On
date_range 28 Feb 2019 5:29 AM GMTഭീകരവാദം: പാകിസ്താൻ കടുത്ത നടപടി സ്വീകരിക്കണം -ജപ്പാൻ
text_fieldsbookmark_border
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ പാകിസ്താൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജപ്പാൻ. ജാപ്പനീസ് വിദേശകാര്യ മന്ത്രി താരോ കോനോയാണ് ഇരുരാജ്യങ്ങളോടും ആവശ്യം ഉന്നയിച്ചത്. ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നു.
ഇന്ത്യയും പാകിസ്താനും സൈനിക നടപടി നിയന്ത്രിക്കണം. ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും താരോ കോനോ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story