Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഷെല്ലാക്രമണത്തിൽ...

പാക്​ ഷെല്ലാക്രമണത്തിൽ സൈനികന്​ വീരമൃത്യു; മൂന്ന്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
pakisthan
cancel

ശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്​താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന്​ വീരമൃത്യു. മൂന്ന്​ പേർക്ക്​ ഗുരുതര പരിക്ക്​. ജമ്മു കശ്​മീരിലെ പൂഞ്ച്​ ജില്ലയിലാണ്​ സംഭവം.

ഷാപുർ-കെർനി സെക്​ടറിൽ ശനിയാഴ്​ച രാത്രി പാകിസ്​താൻ വെടിവെപ്പു നടത്തുകയായിരുന്നു. തുടർന്ന്​ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.

നാല്​ ഇന്ത്യൻ സൈനികർക്ക്​ പാക്​ ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിൽസക്കിടെ ഒരാൾ മരിച്ചുവെന്ന്​ സൈന്യം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armypakisthanmalayalam newsindia news
News Summary - Jawan Killed, 3 Injured In Pak Shelling Along Line of Control In J&K-India news
Next Story