Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 9:11 PM GMT Updated On
date_range 23 April 2019 8:29 AM GMTജയലളിതയുടെ സംസ്കാരച്ചടങ്ങിന് ചെലവായത് ഒരു കോടി
text_fieldsbookmark_border
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാരച്ചടങ്ങിന് 99.33 ലക്ഷം രൂപ ചെലവഴിച്ചതായി തമിഴ്നാട് സർക്കാർ. മധുര കെ.കെ നഗർ സയ്യിദ് തമീമിന് വിവരാവകാശ നിയമപ്രകാരം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബർ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story