Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ...

ബിഹാർ സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക്​ ടീഷർട്ടും ജീൻസും ധരിക്കുന്നതിന്​ വിലക്ക്​

text_fields
bookmark_border
Nitheesh
cancel

പട്​ന: ബീഹാർ സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക്​ ടീഷർട്ടും ജീൻസും ധരിക്കുന്നതിന്​ വിലക്ക്​. ഓഫീസ്​ സംസ്​കാരത്തിന്​ യോജിക്കുന്ന വസ്​ത്രങ്ങൾ ധരിച്ച്​ ജീവനക്കാർ ഓഫീസിലെത്തണമെന്ന്​ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

സെക്രട്ടറിയേറ്റി​ലെ ചില ജീവനക്കാർ ഓഫീസ്​ സംസ്​കാരത്തിന്​ യോജിക്കാത്ത വസ്​ത്രങ്ങൾ ധരിച്ച്​ ജോലി​ക്കെത്തുന്നത്​ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. അത്​ ഓഫീസ്​ സംസ്​കാരത്തിനെതിരാണെന്നും ഉത്തരവിൽ പറയുന്നു.

അപ്പർ സെക്രട്ടറി മാധവ്​ദേവ്​ പ്രസാദാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharindia newsJeansT-Shirts
News Summary - Jeans, T-shirts banned in Bihar Secretariat-india news
Next Story