Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്തിഹാദി​െൻറ രക്ഷാ...

ഇത്തിഹാദി​െൻറ രക്ഷാ വാഗ്​ദാനം ജെറ്റ്​ എയർവേസ്​ സ്വീകരിച്ചു

text_fields
bookmark_border
ഇത്തിഹാദി​െൻറ രക്ഷാ വാഗ്​ദാനം ജെറ്റ്​ എയർവേസ്​ സ്വീകരിച്ചു
cancel

ന്യൂഡൽഹി: കടബാധ്യതകൾ തീർക്കാമെന്ന ഇത്തിഹാദ്​ എയർവേസി​​​െൻറ വാഗ്​ദാനം ജെറ്റ്​ എയർവേയ്​സ്​ സ്വീകരിച്ചു. ​കടബാധ്യതകൾ തീർക്കുന്നതിനായി ഇത്തിഹാദ്​ മുന്നോട്ടുവെച്ച നിബന്ധനകളിൽ ഭൂരിഭാഗവും ജെറ്റ്​ എയർവേസ്​ അംഗീകരിച്ചു.

ഇരു എയർലൈൻസുകളും അടുത്ത ദിവസങ്ങളിൽ തന്നെ ധാരണാപത്രത്തിൽ ഒപ്പു​െവക്കുമെന്നാണ്​ സ​ൂചന. അതിനു പിറകെ ഡയറക്​ടർ ബോർഡിൽ നിന്ന്​ ജെറ്റ്​ എയർ​േവസ്​ സ്​ഥാപകൻ നരേഷ്​ ഗോയൽ രാജിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsEthihad AirwaysBailout Plan
News Summary - Jet Airways accepts Etihad bailout plan -India news
Next Story