Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനം തകർക്കുമെന്ന്​​...

വിമാനം തകർക്കുമെന്ന്​​ ഫോൺ സംഭാഷണം; യാത്രികൻ ​െപാലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
വിമാനം തകർക്കുമെന്ന്​​ ഫോൺ സംഭാഷണം; യാത്രികൻ ​െപാലീസ്​ കസ്​റ്റഡിയിൽ
cancel

കൊൽക്കത്ത: വിമാനം തകർക്കുന്നതിനെ കുറിച്ച്​ സംസാരിച്ചതിനെ തുടർന്ന്​ ജെറ്റ്​ എയർവേസ്​ യാത്രികനെ ​െപാലീസ് കസ്​റ്റഡിയിലെടുത്തു. ജെറ്റ്​ എയർവേസിൽ യാത്ര ചെയ്യുകയായിരുന്ന കൊൽക്കത്ത സ്വദേശി യോഗ്​ വേദൻ പൊദ്ദാറിനെയാണ്​ ​െകാൽക്കത്ത വിമാനത്താളവത്തിൽ ​െവച്ച്​ പിടികൂടിയത്​.

ഫോണിൽ മെസേജ്​ അയക്കവെ വിമാനം തകർക്കുന്നതിനെ കുറിച്ച്​ പറഞ്ഞുവെന്നാരോപിച്ചാണ്​​ കേന്ദ്ര ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​ ഇയാളെ കസ്​റ്റഡിയിലെടുത്തത്​. തുടർന്ന്​ പൊലീസിന്​ കൈമാറുകയായിരുന്നു.

കൊൽക്കത്തയിൽ നിന്ന്​ മുംബൈയിലേക്ക്​ പോവുകയായിരുന്നു വിമാനം. ടേക്ക്​ ഒാഫിനായി റൺവേയിൽ എത്തിയപ്പോഴാണ്​ സംഭവം. വിമാനം തകർക്കുമെന്ന കുറിപ്പോടെ മുഖം മറച്ച ഒരാളുടെ ഫോ​േട്ടാ യുവാവ്​ സന്ദേശമായി അയക്കുന്നത്​ സമീപത്തെ യാത്രക്കാരൻ കാണാനിടവന്നു. അദ്ദേഹം കാബിൻ ക്രൂവി​െന വിവരമറിയിക്കുകയും തുടർന്ന്​ വിമാനം പാർക്കിങ്ങിലേക്ക്​ തിരികെ എത്തിക്കുകയുമായിരുന്നു. വിമാനം പിന്നീട്​ മുംബൈയിലേക്ക്​ തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsFlier in CustodyBlowing Up Plane
News Summary - Jet Flier Allegedly Spoke About Blowing Up Plane, Held - India News
Next Story