Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാമിൽ സുരക്ഷാ...

കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി; അഞ്ച്​ മരണം

text_fields
bookmark_border
കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി; അഞ്ച്​ മരണം
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച്​ തീവ ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാമിലെ കെല്ലാം ദേവസാർ മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. സൈന്യത്തി​​​​െൻറ പതിവ്​ തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടൽ.

ഫെബ്രവരി ഒന്നിന്​ സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ജെയ്​ശെ മുഹമ്മദ്​ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 26ന്​ നടന്ന ഏറ്റുമുട്ടലിലും രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. 50 രാഷ്​ട്രീയ റൈഫിൾസ്​, സി.ആർ.പി.എഫ്​, ശ്രീഗനർ പൊലീസ്​ എന്നിവർ സംയുക്​തമായി നടത്തിയ ഏറ്റുമുട്ടലിലാണ്​ തീവ്രവാദികൾ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam news
News Summary - JK Encounter: Security Forces and terrorist-India news
Next Story