Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ 25000കോടിയുടെ വികസനപ്രവർത്തനങ്ങൾ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
ജമ്മു കശ്മീരിൽ 25000കോടിയുടെ വികസനപ്രവർത്തനങ്ങൾ കൊണ്ട് വരുമെന്ന് പ്രധാനമന്ത്രി
cancel

ശ്രീനഗർ: ജനങ്ങളുടെ ക്ഷേമത്തിന് സംസ്ഥാനത്ത് 25000കോടിയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധിസ്റ്റ് ആചാര്യനും ഇന്ത്യയുടെ മംഗോളിയൻ അംബാസിഡറുമായിരുന്ന കുശക് ബകുല റിൻപോച്ചി 100മത് ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മുകശ്​മീരിന്‍റെ കാർഷിക വളർച്ച സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണങ്കിൽ ആരോഗ്യ മേഖലയിൽ സമഗ്രമായ വളർച്ചക്ക് അത്​ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്​മീരിൽ 25000 കോടിയുടെ വികസന പ്രവർത്തനങ്ങൾ വരികയാണ്. ഇത് ജനങ്ങളിൽ പുരോഗമനപരമായ മാറ്റം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modijammu kashmirmalayalam news
News Summary - J&K to get development projects worth Rs. 25,000 cr: PM Modi-India news
Next Story