Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2019 5:47 AM GMT Updated On
date_range 14 Jun 2019 5:47 AM GMTകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsbookmark_border
ജമ്മു: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലെ ബ്രാവ് ബന്ദിയ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ആഴ്ച നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story