Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു ആക്രമണം മോദി...

ജെ.എൻ.യു ആക്രമണം മോദി സർക്കാറിൻെറ പ്രേരണയോടെ -സോണിയ

text_fields
bookmark_border
sonia-gandhi
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക് കാറി​െനതിരെ കോൺഗ്രസ് ഇടക്കാല​ അധ്യക്ഷ സോണിയ ഗാന്ധി.

മുമ്പില്ലാത്ത വിധം ഞെട്ടിക്കുന്ന തരത്തിൽ ഗുണ്ടകൾ ഇന്ത്യൻ യുവാക്കൾക്കു നേരെ നടത്തിയ ആക്രമണം മോദി സർക്കാറിൻെറ പ്രേരണയോടെയാണ്​ നടന്നത്​. ഇത്​ ദൗർഭാഗ്യകരവും അസ്വീകാര്യവുമാണെന്നും സോണിയ അഭിപ്രായപ്പെട്ടു.

എതിരഭിപ്രായങ്ങളെ അടിച്ചമർത്തുകയും കീഴ്​പ്പെടുത്തുകയും ​െചയ്യുമെന്ന സർക്കാറിൻെറ ഓർമപ്പെടുത്തലാണ്​ ഞായറാഴ്​ച നടന്ന അക്രമസംഭവമെന്നും ഇന്ത്യൻ യുവാക്കളുടേയും വിദ്യാർഥികളുടേയും ശബ്​ദം മൂടിക്കെട്ടാനുള്ള ശ്രമമാണ് എല്ലാ ദിവസവും​ നടക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhijnu attackmodi govtmalayalam newsindia newsCitizenship Amendment Act
News Summary - jnu attack;active abetment of the ruling Modi Govt said sonia -india news
Next Story