Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒറ്റ ഡോസ്​ വാക്​സിൻ കുട്ടികളിൽ പരീക്ഷണത്തിന്​ അനുമതി തേടി ജോൺസൺ ആന്‍റ്​ ജോൺസൺ
cancel
Homechevron_rightNewschevron_rightIndiachevron_rightഒറ്റ ഡോസ്​ വാക്​സിൻ...

ഒറ്റ ഡോസ്​ വാക്​സിൻ കുട്ടികളിൽ പരീക്ഷണത്തിന്​ അനുമതി തേടി ജോൺസൺ ആന്‍റ്​ ജോൺസൺ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ നേരത്തെ അനുമതി ലഭിച്ച കോവിഡ്​ ഒറ്റ ഡോസ്​ വാക്​സിൻ 12-17 പ്രായക്കാരിൽ പരീക്ഷണത്തിന്​ ജോൺസൺ ആന്‍റ്​ ജോൺസൺ അനുമതി തേടി. കോവിഡ്​ ബാധിതരിൽ 85 ശതമാനം ഫലപ്രാപ്​തി തെളിയിച്ചതാണ്​ അമേരിക്കൻ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ്​ വാക്​സിൻ. ആഗസ്റ്റ്​ ഏഴിനാണ്​ ഇന്ത്യയിൽ ഇതിന്​ അനുമതി ലഭിച്ചത്​. 18വയസ്സിന്​ മുകളിലുള്ളവരിൽ ഉപയോഗത്തിന്​ നൽകിയ അനുമതി കുട്ടികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ്​ പരീക്ഷണം നടത്തുന്നത്​.

കോവിഷീൽഡ്​, കൊവാക്​സിൻ, സ്​പുട്​നിക്​, മോഡേണ എന്നിവയാണ്​ രാജ്യത്ത്​ മുതിർന്നവരിൽ അനുമതി ലഭിച്ച മറ്റു വാക്​സിനുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnson & Johnsontrial of single-dose vaccineadolescents in India
News Summary - Johnson & Johnson seeks nod for trial of single-dose vaccine on adolescents in India
Next Story