Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; യു.പിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; യു.പിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
cancel

ലഖ്നോ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പ്രദേശത്തെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നതിനിടെയാണ് തൻെ വിദ്യാർഥിനിയായ കുട്ടിയെ മാധ്യമപ്രവർത്തകനായ രവി കുമാർ ആര്യ പീഡിപ്പിക്കുന്നത്. സംഭവം പുറത്തറിഞ്ഞാൽ കുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സർക്കിൾ ഓഫീസർ മുഹമ്മദ് ഫഹീം ഖുറൈശി പറഞ്ഞു. കുട്ടിയിൽ നിന്നും 12,000 രൂപയും 558 ​ഗ്രാം ആഭരണവും പ്രതി കൈക്കലാക്കിയിരുന്നു.

2022 സെപ്തംബർ 8നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ വകുപപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsJournalist arrestedUttar Pradesh
News Summary - Journalist arrested for molesting minor girl in UP
Next Story