Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്രപ്രവർത്തകന്​...

പത്രപ്രവർത്തകന്​ ഭീഷണി; എസ്​.പി നേതാവിനെതിരെ കേസ്

text_fields
bookmark_border
ഖാ​സി​പ്പു​ർ (യു.​പി): പ​​ത്ര​പ്ര​വ​ർ​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഒാം​പ്ര​കാ​ശ്​ സി​ങ്ങി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. 
പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത്​ സി​ങ്ങി​​െൻറ പ​രാ​തി​യി​ലാ​ണി​ത്. അ​ഴി​മ​തി ന​ട​ത്തി​യ എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ വാ​ർ​ത്ത ന​ൽ​കി​യ​തി​നാ​ണ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ജി​ത്​ സി​ങ്​​ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistthreatmalayalam news
News Summary - Journalist file case against SP leader
Next Story