Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് കർണാടക സർക്കാർ

text_fields
bookmark_border
Gauri
cancel

ബംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരായി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി എൻ.ഡി.ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

സെപ്​തംബർ അഞ്ചിന് രാത്രി 8.05നാണ്​ ഗൗരി വെടിയേറ്റ്​ മരിച്ചത്. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട്​ ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistmalayalam newskarnataka governmentGauri Lankesh
News Summary - Journalist Gauri Lankesh's Killers Identified, Says Karnataka Government-India News
Next Story