Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിയുടെ മരണം:...

ജഡ്​ജിയുടെ മരണം: ബന്ധുമൊഴി അമിത്​ ഷാക്ക്​ കുരുക്ക്

text_fields
bookmark_border
Amit-Sha-and-Loya.
cancel

ന്യൂ​ഡ​ൽ​ഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​​​​െൻറ വി​ചാ​ര​ണ​ക്കി​ട​യി​ൽ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി ജ​ഡ്​​ജി ബി.​എ​ച്ച്.​ ലോ​യ മ​ര​ണ​പ്പെ​ട്ട​തി​ൽ ഉ​റ്റ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ, ബി.​ജെ.​പി അ​ധ്യ​ക്ഷ​നും ഗു​ജ​റാ​ത്ത്​ മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ​ഷാ ​ഇൗ കേ​സി​ൽ കു​റ്റ​മു​ക്​​ത​നാ​ക്ക​പ്പെ​ട്ട​ത്​ വീ​ണ്ടും ച​ർ​ച്ച​യാ​യി. 2014 ഡി​സം​ബ​ർ ഒ​ന്നി​ന്​ ​ബി.​എ​ച്ച്.​ ലോ​യ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​െ​ച്ച​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ലെ ബ​ന്ധു​ക്ക​ളു​ടെ അ​വി​ശ്വാ​സം ഇൗ​യി​ടെ ‘കാ​ര​വ​ൻ’ മാ​സി​ക​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. മ​ര​ണ​ത്തി​ൽ സം​ശ​യി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന്​ നാ​ഗ്​​പു​രി​ൽ അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ര​ണ്ട്​ ​ആ​ശു​പ​ത്രി​ക​ളും ബോം​ബൈ ഹൈ​കോ​ട​തി​യി​ലെ ര​ണ്ട്​ ജ​ഡ്​​ജി​മാ​രും പ​റ​ഞ്ഞ​താ​യി ദി ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ റി​പ്പോ​ർ​ട്ടു​ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തി​ൽ സം​ശ​യം തു​ട​ർ​ന്നും പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി. 

ലോ​യ​യു​ടെ മ​ര​ണം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന​കം ത​ന്നെ പു​തി​യ ജ​ഡ്​​ജി എം.​ബി. ഗോ​സ​വി സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സി​ൽ നി​ന്ന്​ അ​മി​ത്​ ഷാ​യെ കു​റ്റ​മു​ക്​​ത​നാ​ക്കി​യി​രു​ന്നു. കേ​സ​ന്വേ​ഷി​ച്ച സി.​ബി.​െ​എ ഇ​തി​നെ​തി​രെ അ​പ്പീ​ൽ പോ​യി​ല്ല. സൊ​ഹ്റാ​ബു​ദ്ദീ​​​​െൻറ സ​ഹോ​ദ​ര​ൻ റ​ബാ​ബു​ദ്ദീ​ൻ ശൈ​ഖാ​ണ്​ ബോം​െ​ബ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, 2015 ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ അ​പ്പീ​ൽ റ​ബാ​ബു​ദ്ദീ​ൻ പി​ൻ​വ​ലി​ച്ചു. ഇ​തി​ന്​ വ്യ​ക്​​ത​മാ​യ കാ​ര​ണ​മൊ​ന്നും ബോ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. സ്വ​മേ​ധ​യാ പി​ന്മാ​റു​ന്നു​വെ​ന്ന റ​ബാ​ബു​ദ്ദീ​​​​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​ൽ തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചാ​ണ്​ അ​പ്പീ​ൽ പി​ൻ​വ​ലി​ക്കാ​ൻ 2015 ന​വം​ബ​ർ 23ന്​ ​മും​ബൈ ഹൈ​കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യ​ത്. അ​പേ​ക്ഷ അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​മ്പ്​ റ​ബാ​ബു​ദ്ദീ​നെ ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​ർ ചേം​ബ​റി​ൽ കേ​ട്ടി​രു​ന്നു. സ​മ്മ​ർ​ദം മൂ​ല​മ​ല്ല, സ്വ​മേ​ധ​യാ ആ​ണ്​ അ​പ്പീ​ൽ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​താ​യി ജ​ഡ്​​ജി​മാ​ർ രേ​ഖ​പ്പെ​ടു​ത്തി. 

അ​മി​ത് ​ഷാ​യെ വി​ട്ട​യ​ച്ച​ത്​ ചോ​ദ്യം​ചെ​യ്​​ത രാ​ജേ​ഷ്​ കാം​ബ്ലെ​യെ​യാ​ണ്​ റ​ബാ​ബു​ദ്ദീ​​​​െൻറ തീ​രു​മാ​നം ആ​ദ്യം ​പ്ര​കോ​പി​പ്പി​ച്ച​ത്. രാ​ജേ​ഷ്​ കാം​ബ്ലെ ന​ൽ​കി​യ ഹ​ര​ജി ഒ​ക്​​ടോ​ബ​ർ 21ന്​ ​ഹൈ​കോ​ട​തി ത​ള്ളു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ർ​ഷ്​ മ​ന്ദി​ർ രം​ഗ​ത്തു​വ​ന്നു. സൊ​ഹ്​​റാ​ബു​ദ്ദീ​​​​െൻറ ക​സ്​​റ്റ​ഡി മ​ര​ണം നി​യ​മം അ​നു​സ​രി​ക്കു​ന്ന പൊ​തു​സ​മൂ​ഹ​ത്തെ ഉ​ത്​​ക​ണ്​​ഠ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​മി​ത് ​ഷാ​ക്കെ​തി​രെ നീ​ങ്ങാ​ൻ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ മ​തി​യാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. റ​ബാ​ബു​ദ്ദീ​​​​െൻറ പി​ന്മാ​റ്റ​ത്തി​ൽ ഹ​ർ​ഷ്​ മ​​ന്ദി​ർ ക​ടു​ത്ത സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അ​ദ്ദേ​ഹം ന​ൽ​കി​യ ഹ​ര​ജി​ക്കു​ള്ള മ​റു​പ​ടി​യി​ൽ സാ​േ​ങ്ക​തി​ക​മാ​യ വാ​ദ​ങ്ങ​ളാ​ണ്​ അ​മി​ത്​​ഷാ ന​ട​ത്തി​യ​ത്. കാം​ബ്ലെ​യു​ടെ പ​രാ​തി ത​ള്ളി​ക്ക​ഴി​ഞ്ഞ​താ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ കെ.​വി. രാ​ജു വാ​ദി​ച്ചു. ഇൗ ​കേ​സി​ൽ ബ​ന്ധ​െ​പ്പ​ട്ട ക​ക്ഷി​യ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​േ​ത്താ​ടെ ഹ​ർ​ഷ്​ മ​ന്ദി​റി​​​​െൻറ ഹ​ര​ജി​യും പി​ന്നീ​ട്​ ഹൈ​കോ​ട​തി ത​ള്ളി. ഇ​തി​നെ​തി​രെ ഹ​ർ​ഷ്​ മ​ന്ദി​ർ പ്ര​ത്യേ​കാ​നു​വാ​ദ​ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ത​ള്ളി​പ്പോ​യി. കേ​സി​ൽ ഇ​ട​പെ​ടാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​വ​കാ​ശ​മാ​ണ്​ അ​വി​ടെ​യും ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​ത്. 

അ​തേ​സ​മ​യം, കു​ടും​ബാം​ഗ​ങ്ങ​ൾ കേ​സ്​ മു​ന്നോ​ട്ടു​നീ​ക്കി​യാ​ൽ ചി​ത്രം മ​റ്റൊ​ന്നാ​യി എ​ന്നു വ​രും. ജ​ഡ്​​ജി​ ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തെ​ക്കു​റി​ച്ച കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ശ​യം പു​റ​ത്തു​വ​രു​ന്ന​ത്​ ഹ​ർ​ഷ്​ മ​ന്ദി​റി​​​​െൻറ കേ​സി​നു മു​മ്പാ​യി​രു​ന്നെ​ങ്കി​ലും ചി​ത്രം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന്​ നി​യ​മ​വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake encounterAmit Shahmalayalam newsSohrabuddin caseBH Loya
News Summary - Judge's Death: Amit Shahin Trouble - India News
Next Story