Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണൻ: സുപ്രീംകോടതി...

കർണൻ: സുപ്രീംകോടതി വാദം കേട്ടില്ല

text_fields
bookmark_border
കർണൻ: സുപ്രീംകോടതി വാദം കേട്ടില്ല
cancel

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ  ആ​റു​മാ​സം ജ​യി​ൽ​ശി​ക്ഷ ന​ൽ​കി​യ​ത്​ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന  ക​ൽ​ക്ക​ത്ത ​ൈഹ​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​​​െൻറ ഹ​ര​ജി​യി​ൽ വാ​ദം​കേ​ൾ​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. മേ​യ്​ ഒ​മ്പ​തു മു​ത​ൽ അ​റ​സ്​​റ്റി​ൽ​നി​ന്ന്​ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​ണ്​ ക​ർ​ണ​ൻ. ഏ​ഴം​ഗ ​െബ​ഞ്ച്​  പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ സ്​​റ്റേ ​െച​യ്യ​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വാ​ദം​കേ​ൾ​ക്കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

ക​ർ​ണ​നു​വേ​ണ്ടി അ​ഡ്വ. മാ​ത്യൂ​സ്​ ജെ. ​നെ​ടു​മ്പാ​റ​യാ​ണ്​ ഹാ​ജ​രാ​യ​ത്. മേ​യ്​ ഒ​മ്പ​തി​നു​ണ്ടാ​യ ഉ​ത്ത​ര​വ്​ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. സ്​​പെ​ഷ​ൽ ബെ​ഞ്ച്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ സം​ബ​ന്ധി​ച്ച്​ ആ ​ബെ​ഞ്ചി​നു മു​ന്നി​ൽ​ത​ന്നെ ഉ​ന്ന​യി​ക്ക​ണ​മെ​ന്ന്​  ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക്​ ഭൂ​ഷ​ൺ, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​  വ്യ​ക്​​ത​മാ​ക്കി.

‘‘ക​ഴി​ഞ്ഞ ഒ​രു മാ​സം​െ​കാ​ണ്ട്​ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. മൂ​ന്നോ നാ​ലോ ആ​ഴ്​​ച​കൂ​ടി കാ​ത്തി​രി​ക്കു​ക. അ​പ്പോ​ൾ സ്​​പെ​ഷ​ൽ ബെ​ഞ്ചി​നു മു​ന്നി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നാ​വും. ഇ​ക്കാ​ര്യ​ത്തി​ൽ എ​െ​ന്ത​ങ്കി​ലും ചെ​യ്യാ​നാ​വു​ക   സ്​​പെ​ഷ​ൽ ബെ​ഞ്ചി​ന്​ മാ​ത്ര​മാ​ണ്’’ -കോ​ട​തി വ്യ​ക്​​ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Karnansupreme court
News Summary - justice karnan case supreme court
Next Story